Posts

Showing posts from March, 2018

എപ്പിസ്കോപ്പയെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല (ദിദാസ്‌കാലിയാ)

എപ്പിസ്കോപ്പയെകൂടാതെനിങ്ങൾക്ക്ഒന്നുംചെയ്യുവാൻസാധ്യമല്ല (ദിദാസ്‌കാലിയാ)
അഹറോന്റെമക്കളിൽനിന്നാണ്ആദിമസഭയിൽപുരോഹിതന്മാരുടെആരംഭം. പുരോഹിതന്മാരുടെപ്രഭുക്കന്മാർഎന്ന്വിളിക്കപ്പെട്ടവരാണ്എപ്പിസ്കോപ്പാമാർ. എപ്പിസ്‌കോപ്പഇല്ലാതെസഭയെന്നഒരുസ്ഥാപനമില്ല (ജെറോം) കാരണംഎപ്പിസ്‌ക്കോപ്പയിലൂടെയാണ്പൗരോഹിത്യംനിലനിൽക്കുന്നത്. ഒരുഭദ്രാസനത്തിനുദീർഘകാലംഎപ്പിസ്‌കോപ്പയില്ലാതെവന്നാൽഅതിന്റെപൗരോഹിത്യനൽവരംതന്നെനഷ്ടമാകും. മിശിഹായുടെപൗരോഹിത്യത്തിന്റെശാശ്വതീകരണമാണ്എപ്പിസ്‌കോപ്പസ്ഥാനത്തിലടങ്ങിയിരിക്കുന്നപൗരോഹിത്യം. മിശിഹായുടെപൗരോഹിത്യംലോകാവസാനംവരെശാശ്വതീകരിക്കപ്പെടണം(perpetualize ). എപ്പിസ്കോപ്പയെകൂടാതെനിങ്ങൾക്ക്ഒന്നുംചെയ്യുവാൻസാധ്യമല്ല (ദിദാസ്‌കാലിയാ) ലേവ്യക്കാർക്കല്ലാത്തവർക്കുമഹാപുരോഹിതനെകൂടാതെബലിസമർപ്പിക്കുവാൻസാധിക്കാത്തതുപോലെഅന്യൻമാരായനിങ്ങൾക്ക്എപ്പിസ്കോപ്പയെകൂടാതെഒന്നുംചെയ്യാൻസാധ്യമല്ല. എപ്പിസ്കോപ്പയെക്കൂടാതെആരെങ്കിലുംഎന്തെങ്കിലുംചെയ്‌താൽഅവൻഅത്വൃഥാചെയ്യുകയാണ്. എന്തെന്നാൽമഹാപുരോഹിതനെകൂടാതെഎന്തെങ്കിലുംചെയ്യുന്നതിന്അവൻകടപ്പെട്ടവനല്ല. അവനതിനുഅർഹനുമല്ല. രണ്ടുസ്ഥാനങ്ങളെപൗരോഹിത്യവുമായിബന്ധപ്പെട്ടുആദിമസഭയിൽഉണ്ടായിരുന്നുള്ളു. എപ്…

പിറവി കുരുടന് കാഴ്ച

പിറവി കുരുടന് കാഴ്ച അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.And his disciples asked him, saying, Master, who did sin, this man, or his parents, that he was born blind? we need light: without light, there would be no sight
The visual ability: the result of the complex interaction of light, eyes, and brain. കണ്ണിലേക്കെത്തുന്ന ദൃശ്യപ്രകാശത്തെ വിശകലനം ചെയ്ത് മനസ്സിലാക്കാനുള്ള ജീവികളുടെ കഴിവിനെയാണ്‌ കാഴ്ച എന്നു പറയുന്നത്. 1. അന്യൻറെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം: മറ്റുള്ളവരുടെ കുറവുകളുടെ കാരണം അന്വേഷിക്കാൻ നാം തല്പരരാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. 2. ജീവിതത്തിലെ കുറവുകളും പരാജയങ്ങളും ബലഹീനതകളും ദൈവത്തിന് നമ്മിലൂടെ പ്രവർത്തിക്കുവാനുള്ള അവസരങ്ങളാണ്. ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചുള്ള കാരണം അന്വേഷിക്കുന്നത് സ്വാഭാവികം. ഇവന്റെയോ ഇവന്റെ പിതാക്കൻമാരുടെയോ പാപം മൂലമല്ല ഇവൻ അന്ധനായത് പിന്നെയോ ദൈവമഹത്വം ഇവനിൽ പ്രകടമാകുന്നതിനു വേണ്ടിയാണ് എന്നാണ് യേശുക്രിസ്തു…