Posts

Showing posts from October, 2018

ആർത്തവത്തിന് "അശുദ്ധിയും" പീഡനത്തിന് " വിശുദ്ധിയും" കൽപ്പിക്കുന്ന ലോകമേ നിന്റെപേരോ നൈഷ്ഠിക ബ്രഹ്മചര്യം?

ആർത്തവത്തിന് "അശുദ്ധിയും" പീഡനത്തിന് " വിശുദ്ധിയും" കൽപ്പിക്കുന്നലോകമേനിന്റെപേരോനൈഷ്ഠികബ്രഹ്മചര്യം?  ഫാ.ജോൺസൺപുഞ്ചക്കോണം
വിശുദ്ധമത്തായി 9:20-22  “അന്നുപന്ത്രണ്ടുസംവത്സരമായിട്ടുരക്തസ്രവമുള്ളോരുസ്ത്രീ: അവന്റെവസ്ത്രംമാത്രംഒന്നുതൊട്ടാൽഎനിക്കുസൗഖ്യംവരുംഎന്നുഉള്ളംകൊണ്ടുപറഞ്ഞു, പിറകിൽവന്നുഅവന്റെവസ്ത്രത്തിന്റെതൊങ്ങൽതൊട്ടു. യേശുതിരിഞ്ഞുഅവളെകണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെവിശ്വാസംനിന്നെരക്ഷിച്ചു” എന്നുപറഞ്ഞു; ആനാഴികമുതൽസ്ത്രീക്കുസൗഖ്യംവന്നു.”