ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും ഹൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ...
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ. ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മിസ്സിസ്. മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി....
ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം Fr.Johnson Punchakonam ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഒരോ പൗരന്മാര്ക്കുംഉറപ്പുനല്കുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിൽ സാമൂഹ്യപരമായും വിദ്യഭ്യാസപരമായുംപിന്നോക്കം നില്ക്കുന്ന മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേകനിയമനിര്മ്മാണാവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ പ്രകാരം “ന്യൂനപക്ഷം” എന്നത് ജനസംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് അര്ത്ഥമാക്കുന്നത്. ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നില്ക്കുന്നആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. 2013 ലെ സെൻസസ്അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു. ഹിന്ദുക്കൾ 79.8% മുസ്ലീങ്ങൾ ...
“നാഥൻ മൃതരിടയിലുറപ്പിച്ചാദത്തെ ഖേദിക്കേണ്ട നിൻപാപത്തെ ഓർത്തിനിയും നീ നീ കുറ്റം ചെയ്തതിനല്ലോ ഞാൻ കൊണ്ടാടികൾ ഏദൻ കനിനീ നിന്നതിനാൽ കൈപ്പും കുടിച്ചേൻഞാൻ നഗ്നതയാൽ നീ ഇലകൾ ചാർത്തി...
പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ ശക്തിയെ ആദരിക്കേണ്ടത് സൃഷ്ടിയിയുടെ കടമയാണ്. തന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ പരിപാലിക്കേണ്ട ചുമതല തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനാണ്. മനുഷ്യവര്ഗത്തിന്റെയും ഇതരജീവജാലങ്ങളുടെയും...
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴികത്ത് കുടുംബത്തിൽ ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി. ശോശാമ്മയുടെയും മൂത്ത മകനായി1928 നവംബർ 25ന് "കുഞ്ഞുകുഞ്ഞു" എന്ന് വിളിപ്പേരൊടെ കെ.മാത്യൂസ്...
കരട് ബില്ലും ഓർഡിനൻസും ഒക്കെ നിയമ സഭ ഇലക്ഷൻ തന്ത്രങ്ങളുടെ ഭാഗമായി വരുന്ന തുറുപ്പ്ചീട്ടുകളാണ്. അടുത്ത ഇലക്ഷനിൽ തങ്ങൾ ജയിച്ചാൽ ഇങ്ങനെ ഒന്ന് നടപ്പിലാക്കി തരാം എന്ന...
ആദ്യമാതാപിതാക്കളായ ആദമും ഹവ്വയും നമ്മിലൂടെ ഈ പ്രപഞ്ചത്തിൽ ഇന്നും ജീവിക്കുന്നു. അവരുടെ ശരീരത്തിന്റെ അംശമല്ലേ ഞാനും നീയും. ആദ്യമാതാപിതാക്കളിൽ ഞാനും നീയുംഉണ്ടായിരുന്നു. എന്നെയും നിന്നെയുമാണ് അദിയിൽ ദൈവം...
A Life-threatening' winter storm engulfed much of the U.S. Northeast on Monday as several inches of snow fell across vast...
President Joe Biden announces a plan to buy 200 million more Covid-19 vaccine doses from Pfizer and Moderna to fully...