Skip to content
September 21, 2026
  • Home
  • Blog
    • Theology
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Bible Study
  • Matrimony

Orthodox TV

Love God & Love Life

Primary Menu
  • Home
  • Blog
    • Theology
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Bible Study
  • Matrimony
Light/Dark Button
Live TV
  • Home
  • മലങ്കര സഭക്ക് കാനഡ, ഏഷ്യ പസിഫിക് എന്നീ രണ്ടു ഭദ്രാസനങ്ങൾ കൂടി!
  • Orthodox Church News
  • Uncategorized

മലങ്കര സഭക്ക് കാനഡ, ഏഷ്യ പസിഫിക് എന്നീ രണ്ടു ഭദ്രാസനങ്ങൾ കൂടി!

Punchakonam Achen October 11, 2024 1 minute read
logo_inner

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി:
•മലങ്കര സഭക്ക് പുതിയ രണ്ടു ഭദ്രാസനങ്ങൾ കൂടി.
•അഞ്ച് കോടി രൂപയുടെ വയനാട് പാക്കേജിന് അംഗീകാരം

കോട്ടയം:
വയനാട്ടിൽ പ്രക്യതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കുള്ള അഞ്ചു കോടി രൂപയുടെ ധനസഹായ പാക്കേജിന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗീകാരം നൽകി.

കാനഡ, ഏഷ്യ പസിഫിക് എന്ന പേരിൽ രണ്ടു ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതിനുള്ള ശുപാർശ യോഗം അംഗീകരിച്ചു.

2023-2024 വരവ് ചെലവ് കണക്ക് അസ്സോസിയേഷൻ സെക്രട്ടി ബിജു ഉമ്മൻ അവതരിപ്പിച്ചു.2024-2025 ഓഡിറ്റർമാരായി വർഗ്ഗീസ് പോളിനേയും സാജു സി കുരുവിളയേയും തിരഞ്ഞെടുത്തു. റവ ഫാ ഡോ ടി.ജെ ജോഷ്വാ ഉൾപ്പടെ ഉള്ളവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി മാനേജിംഗ് കമ്മിറ്റി യോഗത്തിനു അധ്യക്ഷത വഹിച്ചു. അഭി സഖറിയാ മാർ അപ്രേം തിരുമേനി, വൈദിക ട്രസ്റ്റി റവ ഫാ ഡോ.തോമസ് വർഗ്ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

About The Author

Punchakonam Achen

See author's posts

Post navigation

Previous: യഹോവ (Yahweh)
Next:  റവ.ഫാ.ഡോ.ഡാനിയേൽ തോമസ് (തോമസ്കുട്ടി അച്ചൻ) നിദ്രപ്രാപിച്ചു

Related Stories

JPEG image-4ACB-A175-4F-0
  • Uncategorized

നിർബന്ധിത ബ്രഹ്മചര്യം സോദോമ്യ പാപങ്ങൾക്ക് കാരണമാകുന്നുണ്ടോ?

Punchakonam Achen June 9, 2026 0
Kilukkam25
  • Uncategorized
  • US News

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

Punchakonam Achen February 17, 2026 0
  • Uncategorized

“Regional Shepherds for a Global Church: A Malankara Vision”

Punchakonam Achen August 7, 2025 0

Recent Posts

  • ജീവൻ എവിടെ നിന്നു വന്നു? ശാസ്ത്രത്തിന് ഉത്തരമുണ്ടോ? 
  • നിർബന്ധിത ബ്രഹ്മചര്യം സോദോമ്യ പാപങ്ങൾക്ക് കാരണമാകുന്നുണ്ടോ?
  • ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം
  • “Regional Shepherds for a Global Church: A Malankara Vision”
  • 🔥“1700 Years Later… Does the Nicene Creed Still Matter?”

Archives

  • August 2026
  • June 2026
  • February 2026
  • August 2025
  • July 2025
  • May 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024

Categories

  • All
  • Bible Study
  • Kerala News
  • Latest News
  • Latest Videos
  • Obituary
  • Orthodox Church News
  • Prayer
  • Punchakonam Achen's Blog
  • Religion
  • Tech
  • Theology
  • Uncategorized
  • US News

You may have missed

48501960-41ce-4fdb-8bde-ab473c1d287d
  • All

ജീവൻ എവിടെ നിന്നു വന്നു? ശാസ്ത്രത്തിന് ഉത്തരമുണ്ടോ? 

Punchakonam Achen August 7, 2026 0
JPEG image-4ACB-A175-4F-0
  • Uncategorized

നിർബന്ധിത ബ്രഹ്മചര്യം സോദോമ്യ പാപങ്ങൾക്ക് കാരണമാകുന്നുണ്ടോ?

Punchakonam Achen June 9, 2026 0
Kilukkam25
  • Uncategorized
  • US News

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

Punchakonam Achen February 17, 2026 0
  • Uncategorized

“Regional Shepherds for a Global Church: A Malankara Vision”

Punchakonam Achen August 7, 2025 0
  • Home
  • Blog
  • Latest News
  • Orthodox TV Live
  • About Us
  • Contact
  • Punchakonam Family
  • Bible Study
  • Matrimony
  • Home
  • Blog
    • Theology
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Bible Study
  • Matrimony
Copyright © Orthodox TV Inc. All rights reserved. | MoreNews by AF themes.