Skip to content
March 4, 2026
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar

Orthodox TV

Love God & Love Life

Primary Menu
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar
Live TV
  • Home
  • യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
  • Kerala News

യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

Punchakonam Achen October 18, 2024
images-2

കൊച്ചി ∙ പാലക്കാട്, എറണാകുളം ജില്ലകളിൽ ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് ജില്ലാ കലക്ടർമാർക്കു ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 30ന് നിർദേശം നൽകിയിരുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ കോടതിക്ക് നൽകണമെന്നും ഉത്തരവിട്ടിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ യാക്കോബായ വിഭാഗത്തിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കോടതിയലക്ഷ്യ ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്.

About The Author

Punchakonam Achen

See author's posts

Post navigation

Previous:  റവ.ഫാ.ഡോ.ഡാനിയേൽ തോമസ് (തോമസ്കുട്ടി അച്ചൻ) നിദ്രപ്രാപിച്ചു
Next: Government’s Challenges to Supreme Court Judgments: Implications for Judicial Independence and Democratic Integrity

Recent Posts

  • ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം
  • “Regional Shepherds for a Global Church: A Malankara Vision”
  • 🔥“1700 Years Later… Does the Nicene Creed Still Matter?”
  • 🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”
  • 🔥Is the Holy Spirit Just a Power or a Divine Person? The Forgotten Member of the Trinity?

Archives

  • February 2026
  • August 2025
  • July 2025
  • May 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024

Categories

  • All
  • Bible Study
  • Kerala News
  • Latest News
  • Latest Videos
  • Obituary
  • Orthodox Church News
  • Prayer
  • Punchakonam Achen's Blog
  • Religion
  • Tech
  • Theology
  • Uncategorized
  • US News

You may have missed

Kilukkam25
  • Uncategorized
  • US News

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

Punchakonam Achen February 17, 2026 0
  • Uncategorized

“Regional Shepherds for a Global Church: A Malankara Vision”

Punchakonam Achen August 7, 2025 0
  • Uncategorized

🔥“1700 Years Later… Does the Nicene Creed Still Matter?”

Punchakonam Achen July 18, 2025 0
  • Uncategorized

🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”

Punchakonam Achen July 7, 2025 0
  • Home
  • Blog
  • Latest News
  • Orthodox TV Live
  • About Us
  • Contact
  • Punchakonam Family
  • Calendar
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar
Copyright © Orthodox TV Inc. All rights reserved. | MoreNews by AF themes.