Skip to content
February 24, 2026
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar

Orthodox TV

Love God & Love Life

Primary Menu
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar
Live TV
  • Home
  • മാർ തേവോദോസിയോസ്‌ ജന്മശതാബ്ദി പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • Uncategorized

മാർ തേവോദോസിയോസ്‌ ജന്മശതാബ്ദി പ്രസംഗ മത്സരം സംഘടിപ്പിച്ചു

Punchakonam Achen October 9, 2024 1 minute read
x Kuwait ZLC-8

കുവൈറ്റ്‌ : മലങ്കരസഭയുടെ കൽ ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കുവൈറ്റ്‌ സോണിലെ ഓർത്തഡോക്സ്‌ ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ സോണൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം 4-‍ാം തീയതി വൈകുന്നേരം നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ കെ.ടി.എം.എം.സി.സി. ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ്‌ ചാക്കോ സ്വാഗതവും, സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും അർപ്പിച്ചു. മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ജെയിംസ്‌ ജോർജ്ജ്‌ എന്നിവർ പ്രസംഗിച്ചു. മത്സര ക്രമീകരണങ്ങൾക്ക് കൺവീനർ ജോജി പി. ജോൺ, ജോയിന്റ്‌ കൺവീനേർസ്‌ ബ്ലസൻ സ്ക്കറിയാ, ടോണി ജോസഫ്‌ എന്നിവർ നേതൃത്വം നൽകി.

ജൂനിയർ വിഭാഗത്തിൽ ലയാ ബിനു (മഹാ ഇടവക) ഒന്നാം സ്ഥാനവും എഡ്നാ ആൻ ബിജു (മഹാ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റെബേക്കാ എലിസബത്ത്‌ ജെയിംസ്‌ (മഹാ ഇടവക) ഒന്നാം സ്ഥാനവും, അജോയ്‌ ജേക്കബ്‌ ജോർജ്ജ്‌ (സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യൂ തോമസ്‌, ജെയിംസ്‌ ജോർജ്ജ്‌ എന്നിവർ വിധികർത്താക്കളായിരുന്നു.

x Kuwait ZLC-35
x Kuwait ZLC-5

About The Author

Punchakonam Achen

See author's posts

Post navigation

Previous: ടമ്പാ ബേ മേഖലയിൽ നിന്ന് പലായനം ചെയ്യുന്നു
Next: യഹോവ (Yahweh)

Related Stories

Kilukkam25
  • Uncategorized
  • US News

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

Punchakonam Achen February 17, 2026 0
  • Uncategorized

“Regional Shepherds for a Global Church: A Malankara Vision”

Punchakonam Achen August 7, 2025 0
  • Uncategorized

🔥“1700 Years Later… Does the Nicene Creed Still Matter?”

Punchakonam Achen July 18, 2025 0

Recent Posts

  • ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം
  • “Regional Shepherds for a Global Church: A Malankara Vision”
  • 🔥“1700 Years Later… Does the Nicene Creed Still Matter?”
  • 🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”
  • 🔥Is the Holy Spirit Just a Power or a Divine Person? The Forgotten Member of the Trinity?

Archives

  • February 2026
  • August 2025
  • July 2025
  • May 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024

Categories

  • All
  • Bible Study
  • Kerala News
  • Latest News
  • Latest Videos
  • Obituary
  • Orthodox Church News
  • Prayer
  • Punchakonam Achen's Blog
  • Religion
  • Tech
  • Theology
  • Uncategorized
  • US News

You may have missed

Kilukkam25
  • Uncategorized
  • US News

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

Punchakonam Achen February 17, 2026 0
  • Uncategorized

“Regional Shepherds for a Global Church: A Malankara Vision”

Punchakonam Achen August 7, 2025 0
  • Uncategorized

🔥“1700 Years Later… Does the Nicene Creed Still Matter?”

Punchakonam Achen July 18, 2025 0
  • Uncategorized

🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”

Punchakonam Achen July 7, 2025 0
  • Home
  • Blog
  • Latest News
  • Orthodox TV Live
  • About Us
  • Contact
  • Punchakonam Family
  • Calendar
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
  • Punchakonam Family
    • Family Tree
  • Calendar
Copyright © Orthodox TV Inc. All rights reserved. | MoreNews by AF themes.