Skip to content
July 15, 2025
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact

Orthodox TV

Love God & Love Life

Primary Menu
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
Live TV
  • Home
  •  റവ.ഫാ.ഡോ.ഡാനിയേൽ തോമസ് (തോമസ്കുട്ടി അച്ചൻ) നിദ്രപ്രാപിച്ചു
  • All

 റവ.ഫാ.ഡോ.ഡാനിയേൽ തോമസ് (തോമസ്കുട്ടി അച്ചൻ) നിദ്രപ്രാപിച്ചു

Punchakonam Achen October 12, 2024 1 min read

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസനത്തിലെ  സീനിയർ വൈദികനായിരുന്ന   റവ.ഫാ.ഡോ.ഡാനിയേൽ തോമസ് ( തോമസ്കുട്ടി അച്ചൻ) കർത്താവിൽ നിദ്രപ്രാപിച്ചു .

മലങ്കര ഓർത്തഡോക്സ് സഭയിലെ തുമ്പമൺ ഭദ്രാസനത്തിലെ  കോഴഞ്ചേരി സെന്റ്മാത്യൂസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക. കോലഞ്ചേരി സ്വദേശി ശോശാമ്മകൊച്ചമ്മയാണ് സഹധർമ്മിണി. തുമ്പമൺ ഭദ്രാസന മുൻ സൺഡേ സ്കൂൾ ഡയറക്ടർകോഴഞ്ചേരി മുഞ്ഞാനാട്ട്  എം എം ഡാനിയേലിന്റെ  ന്റെ ദ്വിദിയ പുത്രനാണ്. പ്രൊഫ.ഡിമാത്യൂസ് സഹോദരനാണ്.

ദീർഘകാലമായി കാനഡയിൽ സ്ഥിരതാമസമായിരുന്നു 

സംസ്‌കാരശുശ്രുഷ പിന്നീട്.

Let us keep our departed Achen in our prayers, especially his grieving family.

May the memory of Reverend Father Daniel Thomas, be eternal!

ആചാര്യേശ മശിഹ ! കൂദാ–ശകളർപ്പിച്ചോ–

രാചാര്യൻമാർകേകുക പുണ്യം–നാഥാ ! സ്തോത്രം

ആദരാഞ്ജലികൾ ; Orthodox TV

About The Author

Punchakonam Achen

See author's posts

Continue Reading

Previous: മലങ്കര സഭക്ക് കാനഡ, ഏഷ്യ പസിഫിക് എന്നീ രണ്ടു ഭദ്രാസനങ്ങൾ കൂടി!
Next: യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

Related Stories

1 min read
  • All
  • Uncategorized

“അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ?”

Punchakonam Achen May 14, 2025

Recent Posts

  • 🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”
  • 🔥Is the Holy Spirit Just a Power or a Divine Person? The Forgotten Member of the Trinity?
  • പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം
  • “അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ?”
  • Did Ancient Crowns in Malankara Weddings Disappear? Unraveling a 2000-Year-Old Mystery!

Archives

  • July 2025
  • May 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024

Categories

  • All
  • Bible Study
  • Kerala News
  • Latest News
  • Latest Videos
  • Obituary
  • Orthodox Church News
  • Prayer
  • Punchakonam Achen's Blog
  • Religion
  • Tech
  • Theology
  • Uncategorized
  • US News

You may have missed

5 min read
  • Uncategorized

🔥“Who Was Mar Sabor? Uncovering Kerala’s Forgotten Christian Reformer of the 9th Century”

Punchakonam Achen July 7, 2025
9 min read
  • Uncategorized

🔥Is the Holy Spirit Just a Power or a Divine Person? The Forgotten Member of the Trinity?

Punchakonam Achen July 3, 2025
frjohoson
1 min read
  • Orthodox Church News

പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം

Punchakonam Achen May 22, 2025
1 min read
  • All
  • Uncategorized

“അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ?”

Punchakonam Achen May 14, 2025
  • Home
  • Blog
  • Latest News
  • Orthodox TV Live
  • About Us
  • Contact
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
Copyright © Orthodox TV Inc. All rights reserved. | MoreNews by AF themes.